Actor Dileep And Relatives Sit Over Real Estate Assets Worth Rs.600 Crore | Oneindia Malayalam

2017-07-20 5

As per initial estimates by the Enforcement Directorate, Actor Dileep and relatives sit over real estate assets worth Rs.600 crore
നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിന് മേല്‍ പിടിമുറുക്കി കേന്ദ്ര ഏജന്‍സികള്‍. ദിലീപ് നടത്തിയതെന്ന് കരുതപ്പെടുന്ന സാമ്പത്തിക ക്രമക്കേടുകള്‍ ഓരോന്നായി ഏറ്റെടുത്ത് പരിശോധിക്കാനൊരുങ്ങുകയാണ് ഏജന്‍സികള്‍. ഉന്നതകേന്ദ്രങ്ങളുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് ഏജന്‍സികള്‍ ഇക്കാര്യത്തില്‍ ഇടപെടാന്‍ ആരംഭിച്ചിരിക്കുന്നത്. ദിലീപിന്റെ അവസാനം ഇറങ്ങിയ ചിത്രങ്ങളില്‍ 14 സിനിമകളില്‍ 9 എണ്ണവും പരാജയപ്പെട്ടിട്ടും സ്വത്ത് സമാഹരണത്തില്‍ കുറവൊന്നും വന്നിട്ടില്ല.